July 12, 2026

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ജഴ്‌സി കൈമാറി

0
20230914_180013.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ജഴ്‌സി കൈമാറി. ജികെ റിലേറ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ ജോർജ് ആണ് ജേഴ്സി സംഭാവന നൽകിയത്. സ്പോർട്സ് ജേഴ്സി പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിനോ പാറക്കാലയിൽ സ്കൂൾ എച്ച്.എം ഷീജ ജെയിംസിന് കൈമാറി. പരിപാടിയിൽ ബെന്നി ചെറിയാൻ. ടി.നവാസ്, സിദ്ദീഖ് കെ. കെ.ഷെഫീഖ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *