May 20, 2024

കേണിച്ചിറയിൽ പ്രായ പൂർത്തിയാവാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

0
Img 20230916 191953.jpg
കേണിച്ചിറ: കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായ പൂർത്തിയാവാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കേണിച്ചിറ എസ് ഐ ഉമ്മറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി വടാനക്കവല സ്വദേശി തുളസിരാജൻ (50) ആണ് അറസ്റ്റിലായത് . മാനന്തവാടി എസ് എം എസ് ഡി വൈ എസ്പിക്കാണ് അന്വേഷണ ചുമതല പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *