June 20, 2026

വയനാടിന്റെ അഭിമാനമായി വെള്ളമുണ്ടയിലെ അധ്യാപകൻ: വി.പി സുഫിയാൻ മാസ്റ്റർക്ക് ടീച്ചേഴ്സ് എക്സലൻസ് അവാർഡ്

0
IMG_20230919_152239.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: ഇന്ത്യൻ അസോസിയേഷൻ അജ്മാൻ യു.എ.ഇ യിലെ അധ്യാപകർക്ക് ഏർപ്പെടുത്തിയ ടീച്ചേഴ്സ് എക്സലൻസ് അവാർഡ് 2023 വെള്ളമുണ്ട ചെറുകര സ്വദേശി വി.പി സുഫിയാൻ മാസ്റ്റർ കരസ്ഥമാക്കി. ഇന്ത്യൻ കോൺസുൽ കെ.കാളിമുത്തുവിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. റാസൽഖൈമയിൽ അധ്യാപകനായ സുഫിയാൻ സ്കൗട്ട് ഗൈഡ് ഫെല്ലോഷിപ്പ് അറബ് റീജിയൻ ജനറൽ സെക്രട്ടറിയും മോട്ടിവേഷണൽ സ്പീക്കറുമാണ്. പരേതനായ വി.പി.മൊയ്തുവിന്റെയും കെ.പി.ഉമ്മുകുൽസുവിന്റെയും മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *