August 31, 2026

കോൺഗ്രസ് മുൻ നേതാവ് പി.വി ബാലചന്ദ്രൻ (71) നിര്യാതനായി.

0
img-20230920-wa0022
By ന്യൂസ് വയനാട് ബ്യൂറോ

അമ്പല വയൽ :

കോൺഗ്രസ് മുൻ നേതാവ് പി.വി ബാലചന്ദ്രൻ ( 71 ) നിര്യാതനായി.

വയനാട്ഡി.സി.സി പ്രസിഡൻ്റ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം, വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ്
അമ്പലവയൽ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗം നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.2021 ഒക്ടോബറിൽ 52 വർഷത്തെ കോൺഗ്രസ് പ്രവർത്തനം ഉപേക്ഷിച്ച് ഇദ്ദേഹം പാർട്ടിയിൽ നിന്നും രാജിവെച്ചു.ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു രാജീ. വിദ്യാർത്ഥിയായിരിക്കുമ്പോൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രിയ രംഗത്തെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *