വെണ്ണിയോട് യുവാവ് ഭാര്യയെ കൊലപ്പെടുത്തി.
വെണ്ണിയോട്:
ഭാര്യയെ ഭർത്താവ് കൊലപെടുത്തി
വെണ്ണിയോട് താമസിക്കുന്ന പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ
അനിഷ (35 ) നെയാണ് ഭാർത്താവ് കൊളവയൽമുകേഷ് കഴുത്ത് ഞെരിച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി 10 30 മണിയോടെ യാണ് സംഭവം.
2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയുടെമേലുള്ള സംശയ രോഗമാണ് അനുഷയെ കൊലപെടുത്താൻ കാരണമായതെന്നാണ് പോലീസിൻ്റെപ്രാഥമിക നിഗമനം





Leave a Reply