June 20, 2026

കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
IMG_20230921_164607.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച ഒ.പി ബ്ലോക്കിൻ്റെ ഉദ്ഘാടനം നടന്നു. മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലിയാണ് ഉദ്ഘാടനകർമം നിർവ്വഹിച്ചത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പി.വി.എസ്.മൂസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.സിന്ധു സെബാസ്ത്യൻ, പി.വി.ജോർജ്, കൗൺസിലർമാരായ ആലീസ് സിസിൽ, ഷിബു.കെ.ജോർജ്, ലൈസജി, റ്റിജി ജോൺസൺ, ജെറിൻ.എസ്.പ്രമോദ് എച്ച്.എം.സി. മെമ്പർമാരായ മാത്യു.പി.വി.പൊൻപാറ, സണ്ണി ജോർജ്, ശശി കടുപ്പാകുടി, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് വഹിക്കുന്ന ടി.കെ.അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *