June 20, 2026

മുനീറാബി( 78 ) നിര്യാതയായി

0
IMG_20230921_205907.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: പരേതനായ സുബ്ഹാൻ മച്ചാന്റെ ഭാര്യയും വയനാട് മുസ്ലിം ഓർഫനേജ് സെക്രട്ടറി എം എ മുഹമ്മദ് ജമാൽ സാഹിബിന്റെ സഹോദരിയും കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസർ മച്ചാന്റെ മാതാവുമായ മുനീറാബി( 78 ) നിര്യാതയായി.

മറ്റു മക്കൾ: ജസീന, സൽഹത്ത്, നസീമ, കൗലത്, നജീബ് മരുമക്കൾ: ഷീജ,റീന, ഹബീബ്, ഫസലുദ്ധീൻ, ഗഫൂർ, അബുബക്കർ. സഹോദരങ്ങൾ: പരേതരായ റഹ്മത്ത്ബി, മിസ്ബാബി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *