May 20, 2024

രേഷ്മ (26) നിര്യാതയായി

0
Img 20230921 205815.jpg
കാഞ്ഞിരങ്ങാട് പാലവിള രേഷ്മ എന്ന അജിത (26) നിര്യാതയായി.മക്കിയാട് ഹോളി ഫേസ് മുൻ അധ്യാപികയായിരുന്നു. അർബുദ രോഗ ചികിൽസയിലായിരുന്നു.
പിതാവ് :അനിൽ
മാതാവ്: സുജാത
അനിരുദ്ധ് ഏക മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *