October 11, 2026

ലൈബ്രറി കൗൺസിൽ യു.പി സ്കൂൾതല വായനമത്സരം സംഘടിപ്പിച്ചു

0
IMG_20230922_111650.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ലൈബ്രറി കൗൺസിൽ
യു.പി സ്കൂൾ തലത്തിൽ നടത്തുന്ന വായനമത്സരത്തിന്റെ ഭാഗമായി ഒഴുക്കന്മൂല സർഗ്ഗ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എ.യു.പി. സ്കൂൾ വെള്ളമുണ്ടയിൽ വെച്ച് നടത്തിയ വായനാമത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു. ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം സെക്രട്ടറി ബിബിൻ വർഗീസ്,പ്രസിഡന്റ് ജോയ് വി.ജെ.,പി.ടി.എ. പ്രസിഡന്റ് വിനീഷ് ദേവസ്യ,സജി എ.ജെ, സതീശൻ എം,
അബ്ദുൾ റൗഫ്,അഖില കെ തുടങ്ങിയവർ സംസാരിച്ചു.
മത്സരത്തിൽ മുഹമ്മദ് നാഫി കെ.കെ (ഒന്നാം സ്ഥാനം), ധനജയ് ധനേഷ് (രണ്ടാം സ്ഥാനം), റിസാൽ അഹമ്മദ്, അന്വയ ഹരിദാസ് (മൂന്നാം സ്ഥാനം) കരസ്ഥമാക്കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *