June 20, 2026

വെളളമുണ്ട സിറ്റി ദാറുസ്സലാം എഡുക്കേഷൻ കോപ്ലക്ക്സിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

0
20230923_093127.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:വെളളമുണ്ട സിറ്റി ദാറുസ്സലാം എഡുക്കേഷൻ കോപ്ലക്ക്സിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സിറ്റി ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല്പ്രസിഡന്റ് ടി. കെ അബൂബക്കർ ഹാജിഅദ്ധ്യക്ഷത വഹിച്ചു. പി.കെ അമീൻ,മമ്മൂട്ടി നിസാമി,ഇസ്മയിൽ ദാരിമി,ഷൗകത്ത് മൗലവി, അലിയമാനി, അബ്ദുസമത് യമാനി. പി. കെ മൊയ്തു. സുലൈമാൻ പി.ടി നാസർ, ഹൈദർ സഖാഫി.ഹമീദ് എം.ആർ വി മജീദ്,ടി അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *