May 20, 2024

ഡൊമനിക് ലോ ബോയുടെ പിതാവ് എഡ് വേഡ്ലോബോ നിര്യാതനായി

0
20230922 214703.jpg

മാനന്തവാടി :മാനന്തവാടി മുൻസിപ്പാലിറ്റി സ്റ്റാഫും മുൻ പത്രസ്ഥാപന ജീവനക്കാരനുമായ ഡൊമനിക്ക് ലോബോയുടെ പിതാവ്
 കണിയാരം സുരഭിയിൽ എഡ് വേഡ് ലോ ബോ(82) നിര്യാതനായി.
 ഭാര്യ :സെലിൻ 
മറ്റ്മക്കൾ: ഷെറിൻ ലോ ബോ (ഇ.എസ്.ഐ.ആശുപത്രി കോഴിക്കോട്) ഗോഡ് വിൻലോ ബോ (സൂപ്പർവൈസർ പാരിസൺ എസ്റ്റേറ്റ് തലപ്പുഴ) മരുമക്കൾ.സുനിൽ സൂം, സുനിത, സ്മിത (അദ്ധ്യപിക എം.ജി.എം.ഹൈസ്കൂൾ മാനന്തവാടി) സംസ്ക്കാരം ശനിയാഴ്ച വൈകു.നാലിന് തലപ്പുഴ സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *