May 14, 2024

മാസ്റ്റർപ്ലാൻ ഫണ്ട്‌ തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിക്ഷേധാർഹമെന്ന് എൻസിപി

0
Img 20230926 051459

 

ബത്തേരി: വന്യജീവികളും ജനങ്ങളുമായുള്ള പ്രശ്നങ്ങളിൽ ശാശ്വത പരിഹാരത്തിനായി വയനാട് ജില്ലക്കായി വനം മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനു സമർപ്പിച്ച അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാർ നടപടിയിൽ വയനാട്ടിലെ ജനങ്ങൾ പ്രതികരിക്കണമെന്ന്എൻ സി പി ബത്തേരിബ്ലോക്ക്‌കമ്മിറ്റി.

എ കെ രവി അദ്ധ്യക്ഷനായി. കെ ബി പ്രേമാനന്ദൻ കെ യു ബേബി, എം എൻ അനന്തൻ, കെ റഫീഖ്, ബാബു വി കെ, എം മുരളീധരൻ, അബു കോളിയാടി,
പി ജി അനിരുദ്ധൻ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *