August 3, 2026

കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്

0
IMG_20230928_140045.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയത്. ഓഫീസ് അടിച്ച് തകർത്തതായും പരിസരത്ത് പോസ്റ്റര്‍ പതിച്ചതായും പ്രാഥമിക വിവരം.. മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കമ്പമലയിലേക്ക് പുറപ്പെട്ടു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *