June 20, 2026

തവിഞ്ഞാൽ പഞ്ചായത്ത് അപവാദ പ്രചരണം; ഉപസമിതിയെ ചുമതലപ്പെടുത്തി:

0
img_20230929_084352
By ന്യൂസ് വയനാട് ബ്യൂറോ

 

തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് മെമ്പർമാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി മുതൽ എടുക്കാൻ സി.പി.എം. നടത്തിവരുന്ന അപവാദപ്രചരണങ്ങൾ പാർട്ടി തലത്തിൽ അന്വേഷണം നടത്താന്‍ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതിൻറെ ഭാഗമായി കെ.പി.സി.സി. മെമ്പർ പി.പി. അലി, ഡി.സി.സി. വൈസ് പ്രസിഡണ്ട് ഒവി.അപ്പച്ചൻ, സെക്രട്ടറിമാരായ പിഡി സജി, ശോഭനകുമാരി എന്നിവർ ഉൾപ്പെട്ട നാലംഗ ഉപസമതിയെ ഡി.സി.സി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ചുമതലപ്പെടുത്തി.

കമ്മിറ്റി അംഗങ്ങൾ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് പാർലമെന്‍റെറി പാർട്ടി യോഗം വിളിച്ച് ചർച് നടത്തി വസ്തുതകൾ സ്വരൂപിച്ച്ഡി.സി.സി. പ്രസിഡണ്ടിന് റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *