May 20, 2024

വന്യജീവി വരാഘോഷം: പൊതുജനങ്ങൾക്ക് സൗജന്യമായി വന്യജീവി സാങ്കേതത്തിലേക്ക് പ്രവേശന ടിക്കറ്റുകൾ

0
Img 20230929 110112.jpg
വയനാട്: വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും ഒക്ടോബർ 2 മുതൽ 8 വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് 8 മുതൽ ഒരു വർഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യം. 
മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ, തോൽപെട്ടി എന്നിവിടങ്ങളിലാണ് സൗജന്യപ്രവേശനം അനുവദിക്കുക. മത്സരങ്ങൾ സംബന്ധിച്ച വിവരങ്ങൾ വനം–വന്യജീവി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും. https://forest.kerala.gov.in
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *