September 16, 2026

നബിദിന റാലി സംഘടിപ്പിച്ചു

0
IMG_20230929_170914.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ചുങ്കം ഹിദായത്ത് ഇസ്ലാം ജമാഅത് കമ്മിറ്റിയുടെ അഭിമുഖത്തിൽ നബിദിന റാലി നടത്തി. റാലിക്ക് മഹല്ല് ഖത്തീബ് നവാസ് ദാരിമി, പ്രസിഡന്റ്‌ എ കെ അബ്ദുറഹ്മാൻ, സെക്രട്ടറി മുജീബ്, റഹ്മാൻ ട്രഷർ കാദർ ഹാജി, എം കെ മൊയ്‌ദീൻ കുട്ടി, വിപി ഹംസ, വി കെ മുഹമ്മദലി, കെ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *