September 18, 2026

നബിദിനാഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു

0
IMG-20231001-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : തലപ്പുഴ ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മഹല്ല് ഖത്തീബ് നവാസ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.മമ്മൂട്ടി മാസ്റ്റർ തരുവണ മുഖ്യ പ്രഭാഷണം നടത്തി ചടങ്ങിൽ എൻ അബ്ബാസാജി സി.വി കുഞ്ഞുമുഹമ്മദ് എടപ്പാറ കുഞ്ഞുമുഹമ്മദ് പറമ്പാടൻ മുഹമ്മദ് മുനീർ കെ സലീം എം എസ് ഷമീർ എൻ പി പറമ്പത്ത് ജലീൽ എന്നിവർ സംബന്ധിച്ചു സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതവും എം.കെ മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *