October 11, 2026

പ്രകടനങ്ങൾക്ക് ഫീസ് – പ്രതിഷേധിച്ച് സി.പി.ഐ (എം.എൽ)റെഡ് സ്റ്റാർ

0
IMG-20231002-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രകടനം ഉൾപ്പെടെയുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണമാണ് പിണറായി സർക്കാറിന്റെ ഉത്തരവിലൂടെ നടപ്പാകാൻ പോകുന്നത് എന്ന് സി.പി.ഐ (എം.എൽ)റെഡ് സ്റ്റാർ വയനാട് ജില്ലാ സെക്രട്ടറി പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കെ. ജി.മനോഹരൻ അദ്ധ്യക്ഷനായിരുന്നു. ഇ.വി.ബാലൻ സ്വാഗതം പറഞ്ഞു. എം.കെ.ഷിബു, കെ.ആർ. അശോകൻ, ബിജി ലാലിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *