June 20, 2026

മാനന്തവാടി ഗാന്ധി പാർക്കിൽ കെ പി സി സി ഗാന്ധി ദർശൻ സമിതി പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി

0
IMG_20231002_153351.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഉനൈസ് ഒ ടി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ പി സി സി സെക്രട്ടറി എൻ കെ വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി ടി എ റെജി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വി സി വിനീഷ്, സെക്രട്ടറി മുനീർ തരുവണ, പി വി ജോർജ്, ബൈജു പുത്തൻ പുരക്കൽ, സുശോബ് ചെറുകുംഭം, പ്രിയേഷ് തോമസ്, ഗിരിജ മോഹൻദാസ്, ബിക്‌സൺ ജോളി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *