June 20, 2026

വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20231002_153258.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഏച്ചോം: ഗാന്ധി ജയന്തിയുടെ ഭാഗമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏചോം ചാളക്കര പണിയക്കോളനിയിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. അംഗന വാടി ടീച്ചർ ശോഭന ഗാന്ധി ജയന്തിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഡോഅരുൺ ബേബി പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും സംസാരിച്ചു. ട്രൈബൽ പ്രൊമോട്ടർ മഞ്ജു നന്ദി പ്രകാശിപ്പിച്ചു. ചേർന്ന് കോളനിയുടെ പരിസരം വൃത്തിയാക്കി. മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *