June 20, 2026

വയോജനങ്ങളെ ആദരിക്കലും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

0
IMG_20231005_110845.jpg
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : കാരക്കുനി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ആദരിക്കലും സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചു .മീനങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌
കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു.
ബിന്ദു സജി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ടി കെ മുസ്തഫ,
എൻ ഫാരിസ്, അഡ്വക്കേറ്റ് ജിനി ജോർജ്, മുഹമ്മദ്‌ മുസ്‌ലിയാർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *