September 17, 2026

പെണ്‍കുട്ടികള്‍ക്കായുള്ള ബുള്‍ബുള്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

0
20231007_091602.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേല്‍: ആര്‍സിഎല്‍പി സ്‌കൂളില്‍ എല്‍പി ക്ലാസുകളിലെ 10 വരെ വയസുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ബുള്‍ബുള്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ബുള്‍ബുള്‍ ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണറും മാനന്തവാടി ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ അധ്യാപികയുമായ ഷൈനി മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റോബിന്‍സണ്‍ ആന്റണി അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ഫ്രെഡിന്‍, മദര്‍ പിടിഎ പ്രസിഡന്റ് അപര്‍ണ മധു, സീനിയര്‍ അസിസ്റ്റന്റ് ബെര്‍ട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ചിത്ര സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *