May 5, 2026

അമ്പലവയലിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതൃസഹോദരൻ പോലീസ് പിടിയിൽ

0
IMG_20231008_175525.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: വയനാട് അമ്പലവയലിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച മാതൃസഹോദരൻ പോലീസ് പിടിയിലായി. ഈ കേസിൽ പ്രതി ഒളിവിലായിരുന്നു. പ്രതിയെ അമ്പലവയൽ പോലീസ് എസ് ഐ രാംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തി പിടികൂടി അറസ്റ്റ് ചെയ്തത്.
 പീഡനത്തിന് ഇരയായ കുട്ടി പഠിക്കുന്ന സ്കൂളിലെ കൗൺസിലിങ്ങിന് ഇടയിലാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പോലീസിനെ വിവരം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *