May 5, 2026

വോയ്സ് ഓഫ് വേള്‍ഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ രൂപീകരിച്ചു

0
IMG_20231008_151313.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: വോയ്സ് ഓഫ് വേള്‍ഡ് മലയാളി കൗൺസിൽ വയനാട് ചാപ്റ്റർ രൂപീകരിച്ചു. യോഗം സംഘടന ചെയർപഴ്സൻ അജിത പിളള തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു. സി.എ. നയീം അധ്യക്ഷത വഹിച്ചു. എ.ആർ. പ്രിൻസ് സ്വാഗതം പറഞ്ഞു. ജില്ലാ ചാപ്റ്റർ ഭാരവാഹികളായി മാർഗരറ്റ് തോമസ് (പ്രസിഡന്റ്), പി. അബ്ദുൽ അസീസ്, മൻസൂർ മായൻ (വൈസ് പ്രസിഡന്റമാർ), ലില്ലി മാത്യു (സെക്രട്ടറി), എ.ആർ. പ്രിൻസ്, വി.വി. സലീം (ജോ: സെക്രട്ടറിമാർ), പി.എം. കൃഷ്ണകുമാർ ട്രഷറർ). സി.എ. നയീം (കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *