May 5, 2026

തപാൽ ദിനത്തിൽ പോസ്റ്റ് മാന് ആദരവുമായി പനമരം എസ് പി സി

0
20231009_144739
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ലോക തപാൽ ദിനത്തിൽ പനമരം പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ജയിംസിനെ സീനിയർ അസിസ്റ്റ്ന്റ് ബെറ്റി പി പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസ്തുത ചടങ്ങിൽ രേഖ കെ , നവാസ് ടി, രജിത കെ ആർ , സോണിയ പി.സി തുടങ്ങിയവർ പങ്കെടുത്തു.

 

ഒക്ടോബർ 9 ആയ ഇന്നാണ് ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നത്. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *