June 25, 2026

മാനസികാരോഗ്യ വാരാചരണം: ബോധവല്‍ക്കരണം നല്‍കി

0
20231009_195852
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: മാനസികാരോഗ്യ വാരാചരണ പരിപാടികളുടെ ഭാഗമായി പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി മാനസികാരോഗ്യ ബോധവല്‍ക്കരണവും പച്ചക്കറിതൈ വിതരണവും നടത്തി. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷത വഹിച്ചു .കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ ജമാലിയ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.അശ്വതി, സൈക്യാട്രിക് സോഷ്യല്‍ ആശ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *