August 5, 2026

കേരളോത്സവം: വെള്ളമുണ്ടയിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

0
IMG_20231010_100249.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ശിഫ ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം ഷഫീല പടയൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ,
ഗ്രാമപഞ്ചായത്തംഗം പി.രാധ, നിസാർ കൊടക്കാട്,സാബു പി ആന്റണി, ഷബീറലി വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 
നിരവധി ടീമുകൾ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news