August 2, 2026

മാനന്തവാടി ടൗണിലെ സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരൻ എക്സ്സൈസ് പിടിയിൽ

0
IMG_20231012_093834.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി :മാനന്തവാടി എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും മാനന്തവാടി- തലശ്ശേരി റോഡിൽ എരുമത്തെരുവ് ഭാഗത്ത് വച്ച് 30 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് വേമോം ചെന്നലായി ഭാഗത്ത് നിരപ്പു കണ്ടത്തിൽ വീട്ടിൽ വർഗ്ഗീസ്.എൻ.കെ( 64 ) എന്നയാളെ അറസ്റ്റ്‌ ചെയ്ത് എൻ ഡി പി എസ് കേസ് എടുത്ത് മാനന്തവാടി ജെ എഫ് സിഎം കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *