August 24, 2026

നീർവാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവിൽപ്പനക്കാരൻ പിടിയിൽ

0
IMG_20231012_093930.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി :മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി മാനന്തവാടി താലൂക്കിൽ പനമരം നീർവാരം ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് നീർവാരം പനമരം അരിച്ചിറകാലായിൽവീട്ടിൽ ഷാജി.കെ.യു. (46)   
 എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.ഇദ്ദേഹത്തിന്റെ കൈവശത്തുനിന്നും 500 മില്ലി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ 2300/- രൂപയും തൊണ്ടി മുതലുകളായി കണ്ടെടുത്തു, മാനന്തവാടി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.പാർട്ടിയിൽ പ്രെവെൻറ്റീവ് office r ജിനോഷ്. പി. ആർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ പ്രിൻസ്, സനൂപ്, ഡ്രൈവർ സജീവ് കെ കെ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *