June 20, 2026

ബാലികാ ദിനത്തിൽ ഹന്ന ഫാത്തിമയെ ആദരിച്ചു

0
20231012_102300.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: അന്താരാഷ്ട്ര ബാലികാ ദിനത്തിൽ ജില്ലയിലെ മികച്ച ബാലികമാരിൽ ഒരാളായി തെരഞ്ഞെടുത്ത പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ സൈക്കിൾ പോളോ താരം ഹന്ന ഫാത്തിമയെ ആദരിച്ചു. പനമരം സബ് ഇൻസ്പെക്ടർ കുഞ്ഞിക്കോയ കെ മൊമന്റോ നൽകിയാണ് ആദരിച്ചത്. പ്രസ്തുത ചടങ്ങിൽ രേഖ കെ, നവാസ് ടി. രജിത കെ ആർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *