August 25, 2026

ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത യുദ്ധം: ഐക്യദാര്‍ഡ്യ പ്രകടനം നടത്തി

0
20231012_143123
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: ഗാസയ്ക്ക് മേല്‍ ഇസ്‌റായില്‍ നടത്തുന്നത് സമാനതകളില്ലാത്ത യുദ്ധമാണെന്നാരോപിച്ച് സോളിഡാരിറ്റി , എസ്‌ഐഒ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ ഐക്യദാര്‍ഡ്യ പ്രകടനം നടത്തി. സോളിഡാരിറ്റി വയനാട് ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കെ.എം, എസ്‌ഐഒ വയനാട് ജില്ലാ ജന.സെക്രട്ടറി ദിലാല്‍ ഹസന്‍, ഫര്‍ഹാന്‍ എ.സി, ഷബീബ് വെങ്ങളത്ത്, ഹാഷിര്‍ എം.പി, ഹിഷാമുദ്ദീന്‍ പുലിക്കോടന്‍, മിഥിലാജ്, ബാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *