June 13, 2026

സൈക്കിൾ പോളോ ജില്ലാ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

0
20231016_095733.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: 2023 നവംബർ 11 മുതൽ സുൽത്താൻ ബത്തേരി സെൻറ് മേരിസ് കോളേജിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനുള്ള വയനാട് ജില്ലാ ടീമിന്റെ പരിശീലനം ആരംഭിച്ചു. ഐഡിയൽ സ്നേഹഗിരി സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുന്നത്. പി ടി എ എക്സിക്യൂട്ടീവ് അംഗം ആഷാദ് ഡി എ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ സുധീഷ് സി. പി, സെക്രട്ടറി സാജിദ് എൻ സി, കൊച്ചുമാരായ ദിയൂഫ്, അലി, ഷംലിൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *