May 14, 2026

നടവയൽ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ സമർപ്പൺ 2023 ഉദ്ഘാടനം ചെയ്തു

0
20231017_140642.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ: സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിന് റ്റി.സിദ്ദിഖ് എം എൽ എ അനുവദിച്ച കമ്പ്യൂട്ടർ വിതരണത്തിൻ്റേയും ലഹരിവിരുദ്ധ കാമ്പയിൻ്റേയും എൻ എസ് എസ് സമർപ്പൺ പദ്ധതിയുടേയും ഉദ്ഘാടനം നടത്തി. അഡ്വ.റ്റി.സിദ്ദിഖ് എം.എൽ.എ സമർപ്പൺ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ കാമ്പയിൻ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ.ഗർവ്വാസിസ് മറ്റം അദ്ധ്യക്ഷനായിരുന്നു'പ്രിൻസിപ്പാൾ തോമസ് മാത്യു, എൻ എസ് എസ് പൂതാടി ക്ലസ്റ്റർ കോർഡിനേറ്റർ സുദർശൻ കെ. ഡി, ബ്ലോക്ക് മെമ്പർ അന്നക്കുട്ടി ജോസ്, പഞ്ചായത്ത് മെമ്പർ സന്ധ്യ ലിഷു, പി.റ്റി.എ പ്രസിഡൻ്റ് വിൻസൻ്റ് തോമസ്, ഹയർ സെക്കൻ്ററി സീനിയർ അസിസ്റ്റൻറ് ബിനോ റ്റി അലക്സ് ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഷൈനി ജോർജ്, വരദൂർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *