മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി മനോജ് ചന്ദനക്കാവ് ചുമതലയേറ്റു
മീനങ്ങാടി: മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി മനോജ് ചന്ദനക്കാവ് ചുമതലയേറ്റു. ഇന്ദിര ഭവനിൽ നടന്ന ചടങ്ങിൽ വി എം വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഐസി ബാലകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. കെ എൽ പൗലോസ്, കെ ഇ വിനയൻ, എൻ യു ഉലഹന്നാൻ, വർഗ്ഗീസ് മുരിയം കാവിൽ എൻ കെ ഏലിയാസ് അബ്ദുൾ സലാം കാപ്പിക്കുന്ന് രാഘവൻ അനീഷ്റാട്ടക്കുണ്ട് എന്നിവർ സംസാരിച്ചു






Leave a Reply