May 5, 2026

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: കൽപ്പറ്റ ഷോറൂമിൽ വമ്പിച്ച ഓഫറുകൾ: ഒക്ടോബർ 20 മുതൽ 23 വരെ

0
IMG_20231018_183552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കല്‍പ്പറ്റ ഷോറൂമില്‍ ആര്‍ട്ടിസ്ട്രി ഷോ 20 മുതല്‍ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഷോറൂം മേധാവികളായ വിപിന്‍ ഗംഗാധരന്‍, വി.എം.അബൂബക്കര്‍, മാനേജര്‍ സി.വി.സുനില്‍കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ.വി.സിജോ എന്നിവര്‍ ഇന്ന് ചേർന്ന വാർത്താ സമ്മേളനത്തിലൂടെയാണ് വിവരം അറിയിച്ചത്.
 ഡയമണ്ട്, സ്വര്‍ണം, പ്രെഷ്യസ്, അണ്‍കട്ട് ഡയമണ്ട്, സില്‍വര്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയുമാണ് ഈ ദിവസങ്ങളില്‍ നടത്തുക. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ 30,000 രൂപയ്ക്കും ഗോള്‍ഡ് കോയിന്‍ സമ്മാനമായി നല്‍കും. സ്വര്‍ണം ഇതര ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കും. പഴയ ആഭരണങ്ങള്‍ മൂല്യം നഷ്ടപ്പെടാതെ മാറ്റിയെടുക്കാന്‍ സൗകര്യം ഉണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *