September 8, 2026

പനമരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ദുരന്ത നിവാരണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

0
IMG_20231020_163947.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പനമരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ദുരന്തനിവാരണ ക്ലബ്ബ് (ഡി.എം ക്ലബ്ബ് ) അംഗങ്ങൾക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ സ്വാഗതം പറഞ്ഞു. എച്ച്. എം ഷീജ ജെയിംസ്,പി.ടി.എ.പ്രസിഡണ്ട് സി.കെ മുനീർ, സിനി, എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *