News Wayanad കാര്യമ്പാടിയിൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി October 21, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ : മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കാര്യമ്പാടിയിലെ യൂണിറ്റി ഹോം കെയര്‍ സ്ഥാപനത്തില്‍ നിന്നും 72 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 10,000 രൂപ പിഴ ചുമത്തി. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. Post navigation Previous: റിസോഴ്സ് പേഴ്സണ്‍ നിയമനം പരിചയവുനമുള്ളവര്ക്ക് പേക്ഷിക്കാംNext: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ Also read Latest News News Wayanad കരിങ്ങാരി ഗവ. യു.പി സ്കൂളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു September 8, 2026 0 Latest News News Wayanad കരിങ്ങാരി ഗവ. യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു September 8, 2026 0 Latest News News Wayanad സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി September 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply