July 10, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ

0
20231021_195643.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. കേരളോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 26 ന് തൃശിലേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. ഒക്ടോബര്‍ 26 ന് വോളിബോള്‍, കളരിപയറ്റ്, 27ന് ചെസ്, ക്വിസ്, രചനാ മത്സരങ്ങള്‍, 28ന് ഷട്ടില്‍, ബാഡ്മിന്റണ്‍, ആര്‍ച്ചറി, 30ന് ഫുട്ബോള്‍, 31 ന് ക്രിക്കറ്റ്, നവംബര്‍ 1ന് അത് ലറ്റിക്സ്, കബഡി, വടംവലി, 2 ന് കലാമത്സരങ്ങള്‍ എന്നിവ നടക്കും. നവംബര്‍ 2 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ഒ. ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജ്ന സജീവന്‍ മുഖ്യാതിഥിതിയാകും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news