May 3, 2024

തിത്തിലി യൂണിറ്റ് രൂപീകരിച്ചു

0
Img 20231023 195640.jpg
പായോട്: ജവഹര്‍ ബാല്‍ മഞ്ച് മാനന്തവാടി പായോട് തിത്തിലി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ ഡിന്‍റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഒഡിനേറ്റര്‍ ജിജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ ഷഫീക്ക് സി,ദില്‍ന റോബിഷ്, ബേസില്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. എയ്ഞ്ചല്‍ ബെന്നിയെ പ്രസിഡന്‍റായും വിമല്‍ പി.വി യെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *