October 8, 2026

എസ്. കെ. എസ്. ബി. വി യൂണിറ്റ് സമ്മേളനം നടത്തി

0
20231024_104713.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബപ്പനം :മുനീറുൽ ഇസ്ലാം മദ്രസയിൽ എസ്. കെ. എസ്. ബി. വിയൂണിറ്റ് സമ്മേളനം നടത്തി.
മഹല്ല് പ്രസിഡന്റ് ഇബ്രാഹിം പതാക ഉയർത്തി എസ്. കെ. എസ്. ബി. വി
 സെക്രട്ടറി ഷഹനാസ് സ്വാഗതം പറഞ്ഞ വേദിയിൽ ഷൗക്കത്ത് അലി സലാമി ആധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് 
 ബപ്പനം ശാഖ സംഘടിപ്പിച്ച ബാലാരവം ക്ലാസിന് ഖാലിദ് ചെന്നാലോട് ക്ലാസ് എടുത്തു. മുഹമ്മദ്‌ മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, നൗഷാദ് മൗലവി ആശംസ അർപ്പിച്ച്  സംസാരിച്ചു.എസ്. കെ. എസ്. ബി. വി ട്രഷറർ നൂർ മുഹമ്മദ്‌ നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *