തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ
തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ച് കുരുന്നുകൾ. ഗണേഷ് ഭട്ടതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി. ഗ്രന്ഥപൂജയ്ക്ക് രാമചന്ദ്രൻ നമ്പൂതിരി നേതൃത്വം നൽകി. വാഹനപൂജ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു.






Leave a Reply