August 5, 2026

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി: മാനന്തവാടി ഏരിയ കൺവൻഷൻ നടത്തി

0
IMG_20231026_082914.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കൺവൻഷൻ നടത്തി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന കൺവൻഷൻ സംസ്ഥാന സെക്രട്ടറി ഇ.എസ്സ്.ബിജു ഉദ്ഘാടനം ചെയ്തു. കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തകൻ റെജി എടത്തറയെ ആദരിച്ചു. അർബൻ ബാങ്ക് പ്രസിഡന്റ് കെ.എം. വർക്കി മാസ്റ്റർ , മിൽക്ക് സൊസൈറ്റി പ്രസിഡന്റ് പി.ടി. ബിജു,ജില്ലാ സെക്രട്ടറി എം.ആർ.സുരേഷ്, പി.സന്തോഷ്, സിസിലി വർഗ്ഗീസ്, കെ.എം.അബ്ദുൾ സലീം എ.വി. മാത്യു മാസ്റ്റർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *