May 7, 2024

കെഎസ്ആര്‍ടിസി കൊറിയര്‍ ലോജിസ്റ്റിക്‌സ് മാനന്തവാടിയിലും

0
Img 20231027 190814

മാനന്തവാടി: കെഎസ്ആര്‍ടിസിയുടെ കൊറിയല്‍ സര്‍വ്വീസായ കെഎസ്ആര്‍ടിസി കൊറിയല്‍ ലോജിസ്റ്റ്റ്റിക്‌സ് മാനന്തവാടി ഡിപ്പോയിലും പ്രവര്‍ത്തനം ആരംഭിച്ചു.16 മണിക്കുറിനുള്ളില്‍ കേരളത്തില്‍ എവിടെയും ഈ കൊറിയില്‍ സര്‍വ്വിസ് വഴി സാധനങ്ങള്‍ ആയക്കാന്‍ കഴിയും. മാനന്തവാടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. മാന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. പി കെ പ്രശോഭ്, സുധിര്‍റാം, കെ ജെ റോയി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *