June 20, 2026

ഐക്യദാർഡ്യ സദസ്സും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു

0
Img 20231027 190724
By ന്യൂസ് വയനാട് ബ്യൂറോ
പാലമുക്ക് : സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പലസ്തീനിലെ ജനങ്ങൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഈസ്റ്റ് പാലമുക്ക് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഡ്യ സദസ്സും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. പരിപാടിയിൽ മുതുവോടൻ ഖാലിദ് അലി ബ്രാൻ സത്താർ മാസ്റ്റർ സലാം ഫൈസി എന്നിവർ നേത്രത്യം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *