May 20, 2024

ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ പ്രസീദ്കുമാര്‍ തയ്യിലിനെ ആദരിച്ചു

0
20231027 192747

കൽപ്പറ്റ : ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം നേടിയ ബത്തേരി സ്വദേശി പ്രസീദ്കുമാര്‍ തയ്യിലിനെ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ആദരിച്ചു. പൈതൃക നെല്‍വിത്തുകള്‍

നട്ടുപരിപാലിക്കുന്നതിനും വിവിധ തരത്തിലുള്ള ചക്ക, മാങ്ങ, പച്ചക്കറികള്‍ തുടങ്ങിയവ സംരംക്ഷിക്കുന്നതിനുമാണ് പ്രസീദ്കുമാറിന് പുരസ്‌കാരം ലഭിച്ചത്. ചടങ്ങില്‍ എ.ഡി.എം എന്‍. ഐ ഷാജു പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *