November 3, 2026

ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ബൈബിൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി അക്സ മരിയ ജിലീഷ്

0
Img 20231028 185825
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ചെറുപുഷ്പ മി

 

മാനന്തവാടി : ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ബൈബിൾ കലോത്സവത്തിൽ നൃത്തത്തിൽ സബ് ജൂനിയർ ഒന്നാം സ്ഥാനവും, സ്റ്റേറ്റ് കലോത്സവത്തിന് സെലക്ഷനും അക്സ മരിയ ജിലീഷ് നേടി. ടോമിച്ചൻ പാടിച്ചിറയാണ് നൃത്താദ്ധ്യാപകൻ.മുള്ളൻ കൊല്ലി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിനി യാണ് അക്സ.പുൽപ്പള്ളി വേലിയമ്പം വടക്കേ ചെറുകര ജിലീഷ് ( ജവാൻ ) സോജി ( നേഴ്സ് ) ദമ്പതികളുടെ മകളാണ് അക്സ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *