August 1, 2026

ചുരം ബദൽ റോഡുകൾ ഉടൻ പ്രവർത്തി ആരംഭിക്കണം: ഓയിസ്ക

0
Img 20231030 Wa0018
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട്ചുരത്തിന് ബദലായി നിർദേശിക്കപ്പെട്ട റോഡുകളുടെ പ്രവർത്തി, സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ ആരംഭിക്കണമെന്നും ചുരത്തിൽ ദീർഘ നേരം ബ്ലോക്കുണ്ടാവുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും ഓയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ സർക്കാരിനോടാവശ്യപ്പെട്ടു.

യോഗത്തിൽ ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ്‌ അഡ്വ. അബ്ദുറഹിമാൻ കാതിരി ആദ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശ്‌ മാണിക്യം, എം. മുഹമ്മദ്‌, സി.ഡി. സുനീഷ്,ബേബി മാത്യു, ലവ്‌ലി ആഗസ്റ്റിൻ,സി.കെ. സിറാജുദ്ധീൻ,എൽദോ ഫിലിപ്പ്, കെ. ഐ വർഗീസ്, അഡ്വ. നസീർ ഡോക്ടർ ജസ്സി എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *