By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് ഇടവകയിൽ പുതുതായി നിർമ്മിക്കുന്ന സൺഡേ സ്കൂൾ കെട്ടിടത്തിന് ഇടവക വികാരി റവ. ഫാ: ജെയിംസ് പുത്തൻപറമ്പിൽ തറക്കല്ലിട്ടു.
കൈകാരന്മാരായ തോമസ് ഒറ്റകുന്നേൽ, ബെന്നി മറ്റത്തിൽ, അഗസ്റ്റിൻ വിരിപ്പാമറ്റം , വിൽസൺ ചിറമേൽ നേതൃത്വം നൽകി.
Leave a Reply