May 14, 2026

ജീവനക്കാരിക്ക് 24 വർഷത്തെ സേവനത്തിന് യാത്രയയപ്പ് 

0
20231101 144114
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: 24 വർഷത്തെ സേവനത്തിന് ശേഷം വയനാട് ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ നിന്നും വിരമിക്കുന്ന പാർട്ട് ടൈം ജീവനക്കാരി മേരി എം. ഒ ക്ക് യാത്രയയപ്പ് നൽകി. എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷബീർ കെ പി സ്വാഗതം ആശംസിച്ചു.

 

പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ജാസ്മിൻ ഇ എസ് അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. അനിത വി എസ് ഉപഹാരം സമർപ്പിച്ചു. ഡോ. ശ്രീകുമാർ, ഡോ. ഗിലേഷ് എം പി, രവീന്ദ്രൻ സി എ, മാത്യു മേച്ചേരിൽ,, മുസ്തഫ പി കെ ആബിദ് തറവട്ടത്ത്, ബിന്ദു കോറോത്ത്, തോമസ് എം യു, ബാലകൃഷ്ണൻ, കുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുജിത്ത് കുമാർ കെ ബി നന്ദി പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *