August 2, 2026

സപ്ലിമെന്ററി പരീക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ കെ.എം.എം.ഗവ.ഐ.ടി.ഐയിലെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 2018 രണ്ടു വര്‍ഷ ട്രേഡുകളിലെയും, ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. കല്‍പ്പറ്റ കെ.എം,എം. ഗവ ഐ.ടി.ഐയില്‍ നവംബര്‍ 8 അപേക്ഷയും ഫീസും നല്‍കണം. ഫോണ്‍: 04936 205519.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *